Thursday, September 11, 2008

കൃഷ്ണകിരീടം


കൃഷ്ണകിരീടം(Pagoda) ഭഗവാന്‍ കൃഷ്ണന്റെ കിരീടം പോലെ ആയത് കൊണ്ട് ആവാം ഈ പേര്‌.
ചില സ്ഥലങ്ങളില്‍ കാവടി പൂ എന്നും പറയും.

3 comments:

  1. നിറയെ കണ്ടിട്ടുണ്ട് ഇത്. പക്ഷെ പേരും പേരിന് പിന്നിലെ കഥയും അറിയില്ലായിരുന്നു. അത് മനസ്സിലാക്കിത്തന്നതിന് നന്ദി.

    നമ്മളൊരേ ദ്വീപ് വാസികളാണേ.... :)

    ഓണാശംസകള്‍...

    ReplyDelete
  2. കുറ്റിപ്പുറം, തിരൂര്‍ ഭാഗങ്ങളിലെല്ലാം ഇതിന്‌ ഹനുമാന്‍ കിരീടം എന്നു പറയും. ഓണത്തിന്‌ വീട്ടുമുറ്റത്ത്‌ (ഉമ്മറത്തും) തൃക്കാക്കരയപ്പനെ വയ്ക്കുമ്പോള്‍ അതിന്റെ മുകളില്‍ ചൂടാന്‍ ഞങ്ങള്‍ക്കിത്‌ ഒഴിച്ചുകൂടാത്തതാണ്‌.
    ഓണാശംസകള്‍

    ReplyDelete
  3. ആദ്യമായാ ഇതിന്റെ പേര് മനസ്സിലാകുന്നത്...നന്ദി...

    താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

    സസ്നേഹം,

    ശിവ.

    ReplyDelete