Monday, June 30, 2008

കോളാമ്പിപൂവ്


കോളാമ്പിപൂവ് (Alamanda).
ഇപ്പോള്‍ നാട് മുഴുവനും ഈ മഞ്ഞ പൂവിനെ കാണാം.
ഏതു കാലത്തും വിടരുന്ന പൂവാണിത്.

Friday, June 27, 2008

പൊട്ടനീച്ച

ഇവന്‍ ആള്‍ ഒരു രക്തരക്ഷസ്സ് ആണ്.
മനുഷ്യന്റെയും മറ്റു ജന്തു ക്കളുടെയും രക്തം ഇവന്‍ കുടിക്കാരുണ്ട്.

Thursday, June 26, 2008

തേങ്ങക്കുല

ഇവിടെ ഒരു തേങ്ങക്കുല എങ്കിലും ഇല്ലേ?

Wednesday, June 25, 2008

ആരിവന്‍ ?


ഒളിച്ച് ഇരിക്കുന്ന ഇവന്‍ ആരാണ് ?
ഇവിടെ അവന്‍ മറഞ്ഞിരിക്കുന്നു.
നിങ്ങള്‍ കണ്ടോ ?
കണ്ടു കണ്ടു കണ്ടില്ല!

Monday, June 23, 2008

ചെമ്പരത്തിപൂവ്വ്

തലയില്‍ തേച്ചൂ കുളിക്കാന്‍ ഉത്തമം
തലയില്‍ ചൂടാന്‍ അത്യുത്തമം
കാമുകന്മാര്‍ പ്രണയം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന പൂവ്വ്
"ഹ്യദയം ചെമ്പരത്തിപൂവ്വു പോലെ...."

Wednesday, June 18, 2008

വഞ്ചിക്കാരന്‍

വഞ്ചിക്കാരന്‍ മീന്‍ പിടിക്കാന്‍ ചൂണ്ടയിട്ട് കാത്തിരിക്കുന്നു. നല്ല ക്ഷമ വേണം ഇതിന്. "മീന്‍ ഇര കൊത്തുന്നുണ്ട് കേട്ടോ"

Friday, June 13, 2008

പെഗ്

അളവ് ഒക്കെ ക്രിത്യം അല്ലേ? ഇനി വെള്ളമോ സോഡയോ അതോ ഡ്രൈയോ?
എന്നിട്ട് എടുത്ത് വീശിക്കോ...

ലില്ലിപൂവ്

ഈ വെളുത്ത പൂവും കാണാന്‍ നല്ല രസം ഇല്ലേ?

Thursday, June 12, 2008

ചൊറിയാന്‍പുഴു

ചൊറിയാന്‍പുഴു : ഇവന്‍ ആള് ഒരു വില്ലന്‍ ആണ്

Wednesday, June 11, 2008

താമര

താമര വിരിഞ്ഞ് നില്‍ക്കുന്നു

Tuesday, June 10, 2008

പറതവള

കുത്തനെയുള്ള ചുമരില്‍ ഇര കാത്തു ഇരിന്നു ...

Monday, June 9, 2008

കടന്നല്‍

തേന്‍ കുടിക്കുന്ന കടന്നല്‍