Friday, August 22, 2008

പനിനീര്‍പൂവ്


തൊടിയില്‍ എന്നും നിന്നെ തേടിയലഞ്ഞു
ഒരുനാള്‍ നീ വിടരുന്നത് കാണാന്‍ കൊതിയോടെ...

Friday, August 8, 2008

ചുമന്ന മൊസാന്‍ഡ

ചുമന്ന മൊസാന്‍ഡ
ഹായ് ഹായ് എന്തൊരു ചുമപ്പ് !



Monday, August 4, 2008

മൊസാന്‍ഡ

വെള്ള മൊസാന്‍ഡ (White Mosanda)
വെള്ള നിറത്തില്‍ കാണുന്ന പൂവിതിളിനേക്കാള്‍,
അടക്കവും ഒതുക്കവും ഉണ്ട് ഒറ്റയ്ക്ക് നില്‍ക്കുന്ന മഞ്ഞ നിറമുള്ള പൂവിന്‌.
ചില ആളുകളും ഇങ്ങിനെയാ.

Friday, August 1, 2008

പച്ചചാടന്‍

പച്ചചാടന്‍
ഇലകള്‍ പച്ച.
ഇലകള്‍ തിന്നും ചാടനും പച്ച.
പച്ച ഇലകളുടെ ഇടയില്‍ നിന്നും ഇതിനെ തിരിച്ചറിയാന്‍ പ്രയാസമാണ്‌.
ഇത് ഒരു പാവം ക്ഷുദ്ര ജീവിയാണെന്നേ.