Friday, August 1, 2008

പച്ചചാടന്‍

പച്ചചാടന്‍
ഇലകള്‍ പച്ച.
ഇലകള്‍ തിന്നും ചാടനും പച്ച.
പച്ച ഇലകളുടെ ഇടയില്‍ നിന്നും ഇതിനെ തിരിച്ചറിയാന്‍ പ്രയാസമാണ്‌.
ഇത് ഒരു പാവം ക്ഷുദ്ര ജീവിയാണെന്നേ.



2 comments:

  1. ആരാ അവിടെ ഒളിഞ്ഞിരിക്കുന്നേ...

    ReplyDelete
  2. പിന്നെ,ഈ പച്ച ച്ചാടനും,പച്ച കുതിരയും ഒന്നാണോ മാഷേ?

    ReplyDelete