Monday, August 4, 2008

മൊസാന്‍ഡ

വെള്ള മൊസാന്‍ഡ (White Mosanda)
വെള്ള നിറത്തില്‍ കാണുന്ന പൂവിതിളിനേക്കാള്‍,
അടക്കവും ഒതുക്കവും ഉണ്ട് ഒറ്റയ്ക്ക് നില്‍ക്കുന്ന മഞ്ഞ നിറമുള്ള പൂവിന്‌.
ചില ആളുകളും ഇങ്ങിനെയാ.

1 comment:

  1. ഈ പൂക്കള്‍ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാ പേര് മനസ്സിലായത്...

    ReplyDelete