Monday, July 28, 2008

ഒച്ച്

ഒച്ച്
ഇവന്‍ പ്രക്രതിയിലെ മൈക്കിള്‍ ഷൂമാക്കര്‍!
"ഒച്ചിഴയുമ്പോലെ ആണ്." എന്തിന്റെയെ ങ്കിലും പ്രവര്‍ത്തന വേഗത്തെ നമ്മള്‍ എന്തിനാ ഇതിനോട് താരതമ്യം ചെയ്യുന്നത്.
ഒച്ചിനെ ഇങ്ങിനെ കൊച്ചാക്കല്ലേ. പാവം ഒച്ചിനെ നമ്മുക്ക് വെറുതെ വിടാം.

2 comments:

  1. ഹായ് ഒച്ചേ..ഇനിയെങ്കിലും നിനക്ക് അല്പം വേഗതയില്‍ സഞ്ചരിക്കരുതോ...

    ReplyDelete
  2. ഒന്ന് വേഗം നടക്കെന്റെ ഒച്ചെ

    ReplyDelete