Wednesday, June 18, 2008

വഞ്ചിക്കാരന്‍

വഞ്ചിക്കാരന്‍ മീന്‍ പിടിക്കാന്‍ ചൂണ്ടയിട്ട് കാത്തിരിക്കുന്നു. നല്ല ക്ഷമ വേണം ഇതിന്. "മീന്‍ ഇര കൊത്തുന്നുണ്ട് കേട്ടോ"

2 comments:

  1. വഞ്ചിക്കരനെ ആദ്യം കണ്ടില്ല, സൂക്ഷിച്ചു നോക്കിയപ്പോഴാന്‍ കണ്ടത്, അതിനിടക്ക് ഞാന്‍ തെറ്റിദ്ധരിച്ചു, മുകളിലിരിക്കുന്ന പൊന്‍മാനാണ്‍ മീന്‍ പിടിക്കാനിരിക്കുന്നുവെന്ന് താങ്കള്‍ പറയുന്നതെന്ന്..

    ആശംസകള്‍

    ReplyDelete
  2. നല്ല ചിത്രവും വരികളും...

    ReplyDelete