Friday, June 13, 2008

ലില്ലിപൂവ്

ഈ വെളുത്ത പൂവും കാണാന്‍ നല്ല രസം ഇല്ലേ?

2 comments:

  1. ഈ പൂവാണോ ലില്ലിപ്പൂവ്? അറിയില്ലായിരുന്നു സത്യം. പക്ഷെ ഇതിന്‍റെ ഏറ്റവും ഭംഗിയുള്ള ഭാഗമായി എനിക്ക് തോന്നിയത് പൂവിന്‍റെ നടുഭാഗത്തു നിന്ന് ആന്‍റിന പോലെ ഉയര്‍ന്ന് നില്‍ക്കുന്ന ആറോ ഏഴോ വരുന്ന പച്ചത്തണ്ടും അതിന്‍റെ അറ്റത്തെ മഞ്ഞ നിറമുള്ള ഭാഗവുമാണ്. ചെറുതായതുകൊണ്ടാകാം മഞ്ഞ ഭാഗം ഫോട്ടോയില്‍ വ്യക്തമായി കാണുന്നില്ല.
    ആശംസകളോടെ

    ReplyDelete
  2. ഫസല്‍...
    നിങ്ങള്‍ ആണ് ആദ്യമായി എന്റെ നീലപൊന്‍മാന് comment നല്‍കിയത്.
    വളരെ നന്ദി.

    ReplyDelete