Friday, June 13, 2008

പെഗ്

അളവ് ഒക്കെ ക്രിത്യം അല്ലേ? ഇനി വെള്ളമോ സോഡയോ അതോ ഡ്രൈയോ?
എന്നിട്ട് എടുത്ത് വീശിക്കോ...

6 comments:

  1. നല്ല സാധനം വാങ്ങി കഴിക്കഡാ..

    ReplyDelete
  2. ഇവിടൊരു ഡ്രൈ...... ;)

    ഞാനും ഒരു പാതി എടവനക്കാരനാണേ...

    word veri:- bmetc

    ReplyDelete
  3. 'തൊട്ടു കൂട്ടാന്‍' ഒരു കാല്‍കുലേറ്റര്‍ പോലുമില്ലതെ എങ്ങനാ?

    ReplyDelete
  4. ആ ചുവന്ന ഷര്‍ട്ടുകാരന്‍ നമ്മുടെ അയ്യപ്പബൈജുവാണോ...

    ReplyDelete
  5. എനിക്കും വേണം അല്പം

    ReplyDelete
  6. ഈ സൈഡിൽ എന്റെ ഒരു ഗ്ലാസ്‌ വച്ചിട്ടുണ്ടേ..വേസ്റ്റ്‌ വരുന്ന മദ്യം ഒഴിക്കാൻ

    ReplyDelete