Monday, June 23, 2008

ചെമ്പരത്തിപൂവ്വ്

തലയില്‍ തേച്ചൂ കുളിക്കാന്‍ ഉത്തമം
തലയില്‍ ചൂടാന്‍ അത്യുത്തമം
കാമുകന്മാര്‍ പ്രണയം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന പൂവ്വ്
"ഹ്യദയം ചെമ്പരത്തിപൂവ്വു പോലെ...."

5 comments:

  1. പണ്ട് സ്കൂളില്‍ black board clean ചെയ്യാ‍ന്‍ ചെമ്പരത്തിപ്പൂ കൊണ്ടുപോയിരുന്നത് ഓര്‍മ്മ വന്നു

    നല്ല പടം

    ReplyDelete
  2. വാടാതിരിക്കാന്‍ കാവല്‍ കിടന്നു ഞാനൊരിക്കലിവന്‌
    വട്ടായാല്‍ ചെവിയില്‍ വെക്കാമെന്ന്‌ പിന്നീടാണറിഞ്ഞത്‌

    ReplyDelete
  3. തലേല്‍ ചെമ്പരത്തിപ്പൂ ചൂടുകാന്ന് പറഞ്ഞാല്‍ വട്ടാണെന്നല്ലേ. പിന്നെങ്ങനാ ‘തലയില്‍ ചൂടാന്‍ അത്യുത്തമം’ എന്ന് പറയുന്നത്? എന്തായാലും കുട്ടിക്കവിത കൊള്ളാം :-)

    ReplyDelete
  4. ഹായ്...എനിക്കെന്തൊരിഷ്ടാന്നറിയൊ ഈ പൂവ്....ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോല്‍ .............

    ReplyDelete
  5. “..ദേവനു നല്‍കാന്‍ കയ്യില്‍ നാണത്തിന്‍ നൈവേദ്യമോ.. “

    ReplyDelete