Monday, July 7, 2008

കടിയന്‍തുമ്പ

കടിയന്‍തുമ്പ (ചൊറിഞ്ഞനം), ഇതിന്റെ ഇല ദേഹത്ത് തട്ടിയാല്‍ നല്ല ചൊറിച്ചിലാണ്.
"അറിയാത്തപുള്ള ചൊറിയുമ്പോള്‍ അറിയും..."

3 comments:

  1. ഇതിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്...ആദ്യമായിട്ടാ ഇതിന്റെ ചിത്രമെങ്കിലും കാണുന്നത്...നന്ദി...

    സസ്നേഹം,

    ശിവ

    ReplyDelete
  2. ഈ ഇല ശ്രദ്ധിച്ച് നുള്ളിയെടുത്ത് ചീര താളിക്കുമ്പോലെ ഒന്ന് താളിച്ച് നോക്കുക. ഓ...എന്താ ടേസ്റ്റ്....?

    പ്രിയത്തില്‍ ഒഎബി.

    ReplyDelete
  3. ശിവ...
    കേട്ടാലും കണ്ടാലും ഒന്നും ആകില്ല. തൊട്ടറിയണം

    ReplyDelete