തെളിഞ്ഞ വെയിലിലൂടെ മഴച്ചാറ്റലിലൂടെ ഊളിയിട്ട് പറന്ന് കാഴ്ചയുടെ കാണാപ്പുറങ്ങൾ തേടി “നീലപൊന്മാൻ”
Monday, July 14, 2008
തേരട്ട
തേരട്ട (Millipede) തേരട്ട ഇട്ട് വാറ്റിയാണ് പട്ടചാരായം ഉണ്ടാക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്തോ? തേരട്ടയ്ക്ക് എത്ര കാലുകള്‍ ഉണ്ട് ? ആരെ ങ്കിലും എണ്ണിനോക്കിയിട്ടുണ്ടോ?
കുഞ്ഞന്‍ പറഞ്ഞതു തെറ്റി...തെരട്ടയ്ക്ക് കാല് 1235ഉണ്ട്....കൈയുടെ എണ്ണം വെറും 2.പട്ടയുണ്ടാക്കാന് എനിക്കറിയില്ല.ഇല്ലെന്കില് അതിന്റെ ingredients പറഞ്ഞു തന്നേനെ.
തേരട്ടയ്ക്ക് കാലുകള്‍ 1234 എണ്ണം..ഇനിയിപ്പോ കൂടുതലായിട്ടുണ്ടെങ്കില്‍ അത് അതിന്റെ കൈകളാണ്..
ReplyDeleteആരു പറഞ്ഞു തേരട്ടയെയിട്ടാണ് പട്ടയുണ്ടാക്കുന്നത്..?
തേരട്ടയെ ഇട്ട് വാറ്റൂന്നോ എവിടെയാ മാഷെ
ReplyDeleteകുഞ്ഞന്‍ പറഞ്ഞതു തെറ്റി...തെരട്ടയ്ക്ക് കാല് 1235ഉണ്ട്....കൈയുടെ എണ്ണം വെറും 2.പട്ടയുണ്ടാക്കാന് എനിക്കറിയില്ല.ഇല്ലെന്കില് അതിന്റെ ingredients പറഞ്ഞു തന്നേനെ.
ReplyDeleteIf you want to know how many legs a millipede has, count the number of body segments and multiply by four.
ReplyDelete