Saturday, July 19, 2008

തെങ്ങിന്‍ പൂക്കുല


എല്ലാ മച്ചിങ്ങയും കരിക്ക് ആയിരുന്നെങ്കില്‍ ...
‍എല്ലാ കരിക്കും തേങ്ങ ആയിരുന്നെങ്കില്‍ ...
അത്‌ എന്തൊരു കൊല? തേങ്ങ കൊല.
പക്ഷേ, എങ്ങും കൊലയാളി മണ്ഡരി തന്നെ!

2 comments:

  1. ഈ പടം എടുക്കാന്‍ വേണ്ടി തെങ്ങിന്റെ മണ്ടയില്‍ വലിഞ്ഞ് കയറിയോ നാട്ടുകാരാ...
    :)

    ReplyDelete
  2. അനീഷേചിത്രം നന്നായിട്ടുണ്ട്. മേല്‍‌പ്പറഞ്ഞ സംശയം എനിക്കും ഉണ്ട് :)

    ReplyDelete