തെളിഞ്ഞ വെയിലിലൂടെ മഴച്ചാറ്റലിലൂടെ ഊളിയിട്ട് പറന്ന് കാഴ്ചയുടെ കാണാപ്പുറങ്ങൾ തേടി “നീലപൊന്മാൻ”
Thursday, July 10, 2008
എന്താണിത് ?
എന്താണിത് ? പറയാമോ ? പ്രക്രതിയുടെ ഒരു പ്രതിഭാസമാണിത്. നിങ്ങളും ഇതുകണ്ടിട്ടുണ്ടാകും. എന്താണിത് എന്ന് ചിന്തിച്ചുനോക്കു...അറിയില്ലേ ? എന്നാല്‍ ഞാന്‍ പറയാം... ഇതാണ്... ഞാന്‍ പിന്നെ പറയാം.
ഹ ഹ ഹ! ഇതു കമുകിന്റെ പുതുവേരല്ലേ?
ReplyDeleteകമുകിന്റെ വേരു തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്....
ReplyDeleteസസ്നേഹം,
ശിവ.